Notice Board » Tenders

താൽപ്പര്യ പത്ര പരസ്യം(No. KSCSTE-KFRI / ENGG/1725/2024 -25)

തൃശ്ശൂർ  ജില്ലയിലെ കേരള  വന ഗവേഷണ സ്ഥാപനത്തിന് വേണ്ടി  (KFRI),  ഇടുക്കി ജില്ലയിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവ്  ഉണർവ്വ് ബാംബൂ ക്രാഫ്റ്റ് യൂണിറ്റിൽ ആർട്ട് ഗ്യാലറി മ്യൂസിയത്തിന്റെ നിര്മാണപ്രവർത്തികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് Project management Consultancy (PMC) പദവിയുള്ള അക്രെഡിറ്റഡ്  ഏജൻസികളിൽ നിന്ന് സെന്റേജ്  ചാർജ്  രേഖപ്പെടുത്തിയ താൽപ്പര്യ പത്രം  ക്ഷണിക്കുന്നു.

 താൽപ്പര്യ പത്രം   10/09/2024  2 മണിക്ക്‌ മുൻപായി കേരള  വന ഗവേഷണ സ്ഥാപനം, പീച്ചി 680 653, തൃശ്ശൂർ സമർപ്പിക്കേണ്ടതാണ്.   താൽപ്പര്യ പത്ര  പരസ്യം അന്നേ ദിവസം 3pm ന് അപ്പോൾ  ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.  താൽപ്പര്യ പത്ര  പരസ്യം സ്വീകരിക്കുന്നതിനും, യാതൊരു  കാരണവും കൂടാതെ  നിരസിക്കുന്നതിനുമുള്ള  അധികാരം  താഴെ  ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ  നിക്ഷിപ്തമാണ്. 


രജിസ്ട്രാർ  



Date of notification: August 27, 2024 September 10, 2024

Tenders