Notice Board » Tenders

താല്‍പര്യ പത്ര പരസ്യം (No. KFRI / 1779/ 2024) തീയതി 08-08-2024

തൃശ്ശൂർ  ജില്ലയിലെ കേരള  വന ഗവേഷണ സ്ഥാപനത്തിലേയ്ക്ക്  (KFRI )  400 KVA  ജനറേറ്റർ  സ്ഥാപിക്കുന്നതിന്റെ  പ്രവർത്തികൾ ഏറ്റെടുത്ത്  നടപ്പിലാക്കുന്നതിന്  Project Management  Consultancy  (PMC ) പദവിയുള്ള  അക്രഡിറ്റഡ്  ഏജൻസികളിൽ നിന്ന് സെൻ്റേജ് ചാർജ്  രേഖപ്പെടുത്തിയ താല്‍പര്യ പത്രം  ക്ഷണിക്കുന്നു. 

           താല്‍പര്യ പത്രം   27/08/ 2024  2 മണിക്ക്‌ മുൻപായി കേരള  വന ഗവേഷണ സ്ഥാപനം, പീച്ചി 680 653, തൃശ്ശൂർ സമർപ്പിക്കേണ്ടതാണ്.   താല്‍പര്യ പത്ര  പരസ്യം അന്നേ ദിവസം 3pm ന് അപ്പോൾ  ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.  താല്‍പര്യ പത്ര  പരസ്യം സ്വീകരിക്കുന്നതിനുംയാതൊരു കാരണവും കൂടാതെ  നിരസിക്കുന്നതിനുമുള്ള അധികാരം KFRI-യിൽ നിക്ഷിപ്തമാണ്. 

രജിസ്ട്രാർ



Date of notification: August 8, 2024 August 27, 2024

Tenders